w 412h 232croprect 0x0x1280x720imgid 01m13jpexz3bh85552sfzqgp3jimgname delhi couple 1787900410815

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ. സഹീൽ ഭാര്യ സമീറാ എന്നിവരാണ് അറസ്റിലായത്.ഐഎസ്ഐ പിന്തുണയുള്ള പാക് ചാരശൃംഖല തകർത്തതായി സ്പെഷ്യൽ സെൽ വിശദമാക്കി. 2024 മുതൽ ഇവർ പാക് ഏജന്റുമാർക്കായി പ്രവർത്തിച്ചെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇവർ പാക് ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നത്. ഇവർ 8 ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് അയച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *