അറ്റ്ലാന്റിക്കില്‍ കാണാതായ അന്തര്‍വാഹിനിക്കായി തിരച്ചില്‍ തുടരുന്നു.യു.എസ്, കാനഡ കോസ്റ്റ് ഗാര്‍ഡും നാവിക, വ്യോമ സേനകളും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ശബ്ദതരംഗങ്ങള്‍ കടലില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും ടൈറ്റന്‍ അന്തര്‍വാഹനി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓക്സിജന്‍ തീരും. അതിന് മുന്‍പ് അന്തര്‍വാഹിനി കണ്ടെത്താനാണ് ശ്രമം.
ദൗത്യം അതീവദുഷ്കരം
