jpg 20230610 135109 0000 1

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുമായി ബന്ധപ്പെട്ടുയർന്ന മാർക്ക്ലിസ്റ്റ് വിവാദം തത്സമയം റിപ്പോ‍ർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ആർഷോ നൽകിയ പരാതിയിൽ ഗൂഢാലോചനാ വകുപ്പ് അടക്കം ചുമത്തിയാണ് റിപ്പോ‍ട്ട‍ർക്കെതിരെയടക്കം കേസെടുത്തത്.ഇത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല.വാദി പ്രതിയാകുന്ന കാഴ്ചയാണിതെന്നും കേസ് അടിയന്തരമായി പിൻവലിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *