രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിക്കാനിരിക്കെ പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് ആരോപിച്ചു.എത്ര കണക്ഷൻ കൊടുത്തു എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും, പതിനായിരം പേർക്ക് പൂർത്തിയായി എന്ന സർക്കാർ വാദം തെറ്റാണെന്നും,ജില്ല തിരിച്ച് സർക്കാർ കണക്ക് പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് നിബന്ധനകൾ ലംഘിച്ചുവെന്ന് വി ഡി സതീശന്
