ഖത്തര്‍ ലോകകപ്പില്‍ ഇന്നു മുതല്‍ നോക്ക് ഔട്ട് മത്സരങ്ങള്‍ക്ക് തുടക്കം. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരായെത്തിയ നെതര്‍ലണ്ട്സ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായെത്തിയ യുഎസ്എയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരായെത്തിയ അര്‍ജന്റീന ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയയുമായി ഏറ്റുമുട്ടും.
ഖത്തര്‍ ലോകകപ്പില്‍ ഇന്നു മുതല്‍ നോക്ക് ഔട്ട് മത്സരങ്ങള്‍ രാത്രി 8.30 മുതൽ
