സിഎംആർഎൽ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ശനിയാഴ്ച തന്നെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ കൊണ്ടുവരാനാണ് നീക്കം. അപ്പീലിൽ തീരുമാനം വരും മുമ്പുള്ള ഇഡി നീക്കങ്ങൾ തടയാൻ റിട്ട് ഹർജി നൽകാനും ആലോചനയുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിൽ അപ്പീലെത്തിക്കാൻ അതിവേഗ നീക്കങ്ങളളാണ് പിണറായി നടത്തുന്നത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നൽകിയ ഹർജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയക്ക് വരും. ശനിയാഴ്ച തന്നെ അപ്പീൽ പരിഗണിച്ചേക്കും.
സിഎംആർഎൽ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
