ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഗവര്‍ണര്‍ തന്നെ നിയമിച്ചതു ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് ഡോ. സിസ തോമസ്. സര്‍ക്കാരിനു വേണ്ടി കോടതിയെ സമീപിക്കാന്‍ അഡീഷണല്‍ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കണം. പ്രൊഫസറായി 13 വര്‍ഷം അടക്കം മുപ്പത്തൊന്നര വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള തനിക്കു വിസി ആകാന്‍ യോഗ്യതയുണ്ടെന്നും ഡോ. സിസ തോമസ് കോടതിയെ അറിയിച്ചു.
സാങ്കേതിക സർവകലാശാല വി സി യാകാൻ യോഗ്യതയുണ്ട് ;ഡോ :സിസ തോമസ്
