മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ചിന് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരും ജീവനക്കാരും സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്. പ്രാഥമിക അന്വേഷണങ്ങളും പരിശോധനകള്‍ക്കും ശേഷമെടുത്ത കേസാണിത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കാണ് ഇവിടെ എത്തിയത്. എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറായില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫിസും മറ്റും തുറന്ന് പരിശോധിക്കാന്‍ നോട്ടീസ് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അത് കൈപ്പറ്റുന്നില്ലെന്നും എസിപി പറഞ്ഞു.
മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ചിന് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരും ജീവനക്കാരും സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി
