സിജെപി കഴിഞ്ഞയാഴ്ച ആരംഭിച്ച സ്കൂൾ തീക് കരോ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകൾ സന്ദർശിച്ച കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദീപ്കെ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നിരവധി സ്കൂളുകളിൽ ഇപ്പോഴും നല്ല ക്ലാസ്മുറികൾ ഇല്ലെന്നും, ചില സ്കൂളുകളിൽ മൃഗങ്ങളെക്കാൾ മോശമായ രീതിയിലാണ് വിദ്യാർഥികളെ പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി
