ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ ബെവ്കോ സർക്കാരിലേക്ക് അടച്ചത് 406 കോടി രൂപ. ഇത്രയും തുക അടക്കേണ്ടി വന്നതോടെ ബെവ്കോയ്ക്ക് ഈ വർഷം 180 കോടി രൂപ നഷ്ടമായി. 9 ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു നേരത്തെ ഗ്യാലനേജ് ഫീസ് അടക്കേണ്ടിയിരുന്നത്. എന്നാൽ, ഫീസ് 10 രൂപയാക്കി ഉയർത്തിയിരുന്നു. ഇതോടെ, 10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയർന്നു.
ഗ്യാലനേജ് ഫീസ് കൂട്ടിയതോടെ ബെവ്കോ സർക്കാരിലേക്ക് അടച്ചത് 406 കോടി രൂപ
