കാപ്പാ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രി കെ എം ഷാജിയുടെ നിർദേശത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥ ഉത്തരവിറക്കിയതെന്നാണ് കണ്ടെത്തൽ. ഇന്നലെയാണ് സുഗതന് ആറ് മാസത്തേക്ക് അവധി അനുവദിച്ചത്. ആഭ്യന്തര വകുപ്പിൽ നിന്നും ഉത്തരവിറക്കിയ അണ്ടർ സെക്രട്ടറി നമിതക്കെതിരെ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെക്കെതിരെ അന്വേഷണം
