ബിജെപി നേതാവ് വി മുരളീധരന് മറുപടിയുമായി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. വിദ്യാഭ്യാസ വകുപ്പ് ആര്‍ക്ക് കൊടുക്കണം എന്ന് വി മുരളീധരന്‍ അല്ല തീരുമാനിക്കേണ്ടതെന്നും, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത് ലീഗിന്റെ സംസ്‌ക്കാരം അല്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വി മുരളീധരന് മറുപടിയുമായി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍
