ദിനപത്രത്തിലെ ലേഖനത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മിക്കാത്തത്തിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. അതേസമയം വികസനത്തിൽ സംവാദം തുടങ്ങിയെന്നും സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് മുതൽ പ്രതിപക്ഷവുമായി സംവാദം തുടങ്ങി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ നേരിട്ടുള്ള സംവാദം ഉണ്ടാവില്ലെന്നാണ് സൂചന.
കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
