ഇസ്രയേൽ വിടാൻ താൽപര്യമുള്ള വിദേശ പൗരന്മാർക്കും, നയതന്ത്ര ഉദ്യോഗസ്ഥർക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ. കരമാർഗവും, കടൽ വഴിയും സൗകര്യം ഒരുക്കും. ഇസ്രായേൽ ഗതാഗത മന്ത്രാലയം മുഖേന ഏകോപിപ്പിക്കുമെന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിൽ വിദേശകാര്യ മന്ത്രാലയവുമായി സമ്പർക്കത്തിലെന്നും അംബാസിഡർ റ്യൂവൻ അസർ അറിയിച്ചു.
ഇസ്രയേൽ വിടാൻ താൽപര്യമുള്ള വിദേശ പൗരന്മാർക്കും, നയതന്ത്ര ഉദ്യോഗസ്ഥർക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ
