സാധാരണ അദ്ധ്യാപകന്‍ പറയും, നല്ല അദ്ധ്യാപകന്‍ വിശദീകരിക്കും, മികച്ച അദ്ധ്യാപകന്‍ ബോധ്യപ്പെടുത്തും, മഹാനായ അദ്ധ്യാപകന്‍ പ്രചോദിപ്പിക്കും. – വില്യം ആര്‍തര്‍ വാഡ്. എന്തു പഠിപ്പിക്കണം? എങ്ങനെ പഠിപ്പിക്കണം? എപ്പോള്‍ പഠിപ്പിക്കണം? എക്കാലത്തും ക്ലാസ് മുറികളില്‍ അലയടിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന പുസ്തകം. ഒരു സാധാരണ അദ്ധ്യാപകനില്‍ നിന്ന് മഹാനായ അദ്ധ്യാപകനിലേക്കുള്ള മാര്‍ഗ്ഗമാണ് അദ്ധ്യാപകര്‍ക്ക് ഒരു മാനിഫെസ്റ്റോ. ജീവനുറ്റ ക്ലാസ് മുറികള്‍ക്കായി ഒരു കൈപ്പുസ്തകം. ‘അദ്ധ്യാപകര്‍ക്ക് ഒരു മാനിഫെസ്റ്റോ’. ഡോ. നിജോയ്. മാതൃഭൂമി. വില 272 രൂപ.