കവിതകള്‍കൊണ്ട് ജീവിതത്തിന്റെ മുറിവുകള്‍ തുന്നിയ ഒരു സാധാരണ മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളുടെ ഉത്സവങ്ങളാണ് ഇതിലെ കവിതകള്‍. മാണിയമ്മ, കോവിലകം, അത്രമേല്‍, ആറടിമണ്ണ്, ഗാസയിലെ കുട്ടി, നബീസ, മനുഷ്യവേട്ടക്കാര്‍, ഓലച്ചൂട്ട, ബുദ്ധനോട്, കാപ്പിപ്പൂവുകളുടെ മുലകള്‍, അടിവേരുകള്‍, പാതിപിറന്ന മകന് തുടങ്ങിയ 45 കവിതകള്‍. 2017-2024 കാലഘട്ടത്തില്‍ എഴുതപ്പെട്ടവയാണ് ഈ കവിതകളെല്ലാം തന്നെ. ‘നബീസ’. പവിത്രന് തീക്കുനി. ഡിസി ബുക്സ്. വില 199 രൂപ.
നബീസ
