ജയം രവിയും നിത്യ മേനനും പ്രധാന വേഷത്തില്‍ എത്തുന്ന ‘കാതലിക്കാ നേരമില്ലൈ’ എന്ന ചിത്രത്തിലെ ഗാനം എത്തി. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. എ ആര്‍ റഹ്മാനും ധീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇപ്പോള്‍ ട്രെന്റി?ങ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘കാതലിക്കാ നേരമില്ലൈ’ ഡിസംബര്‍ 20നാകും തിയറ്ററുകളില്‍ എത്തുക എന്നാണ് വിവരം. കിരുത്തിഗ ഉദനിധിയാണ് സംവിധാനം. നിത്യ മേനന്റെയും തന്റെയും കഥാപാത്രത്തിന് ചിത്രത്തില്‍ തുല്യ പ്രധാന്യമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയം രവി പറഞ്ഞിരുന്നു.
‘കാതലിക്കാ നേരമില്ലൈ’ ചിത്രത്തിലെ ഗാനം
