തൃപ്പൂണിത്തുറ ഹിൽപ്പാലസ് എ ആർ ക്യാംപിലെ പോലീസ്നാ യ വാഹനമിടിച്ച് ചത്തു. ഒലിവർ എന്ന ഒന്നരവയസുള്ള നായയാണ് മരിച്ചത്. രാത്രി നടത്തത്തിനിടെ ക്യാംപ് പരിസരത്തിന് പുറത്തേക്ക് ഓടിയതിനിടെ ആണ് വാഹനമിടിച്ചത്. ഏത് വണ്ടിയാണ് ഇടിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ജില്ലാ വെറ്റിനറി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan