ഗുസ്തി താരങ്ങൾക്കെതിരെ യോഗേശ്വർ ദത്ത്. താരങ്ങൾ മൂന്നുമാസം മുൻപ് പോലീസിൽ പരാതിപ്പെടണമായിരുന്നെന്നും പരാതി നൽകാതെ വീട്ടിലിരുന്നാൽ നടപടിയുണ്ടാകില്ലെന്നും യോഗേശ്വർ ദത്ത്. പരാതി അന്വേഷിച്ച സമിതിയിലെ അംഗം കൂടിയാണ് ദത്ത്.
ഗുസ്തി താരങ്ങൾക്കെതിരെ യോഗേശ്വർ ദത്ത്.
