യാത്രികര്‍ക്ക് വിവിധയിടങ്ങള്‍ യഥേഷ്ടം സഞ്ചരിച്ച് ആസ്വദിക്കാന്‍ തുണയേകുന്ന തരത്തില്‍ ബാബു പണിക്കരുടെ ഭാവനയിലും അറിവിലും യാത്രയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രൂപംകൊണ്ട ആശയങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട 14 ലേഖനങ്ങളുടെ സമാഹാരമാണിത്. യാത്രയെ സ്നേഹിക്കുന്നവരും യാത്രയ്ക്ക് ഒരുങ്ങുന്നവരും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ക്കു പുറമേ യാത്രകളുടെ സവിശേഷതകളും വൈവിധ്യങ്ങളും ഈ ലേഖനങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’. ബാബു പണിക്കര്‍. ഡിസി ബുക്സ്. വില 161 രൂപ.
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’
