കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ തന്നെ മര്‍ദിച്ച എല്ലാവരേയും സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്ത്. ഇപ്പോള്‍ സര്‍വീസിലുള്ള നാല് പോലീസുകാര്‍ക്ക് പുറമെ അന്നത്തെ പോലീസ് ഡ്രൈവറായിരുന്ന ഷുഹൈറിനെതിരേയും നടപടി വേണം. ഇവര്‍ക്ക് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ പിന്നോട്ടില്ല-സുജിത്ത് വ്യക്തമാക്കി.
കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ തന്നെ മര്‍ദിച്ച എല്ലാവരേയും സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്ത്
