Untitled design 25

 

സിപിഎം നേതാവ് എഎ റഹീമിനെതിരെ 2 കോടി രൂപയുടെ മാനനഷ്ട കേസ് കൊടുക്കുമെന്നും കളക്ടർക്കും പരാതി നൽകിയെന്നും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ശിവകുമാർ. കോൺ​ഗ്രസിനെതിരെ ഡീൽ ആരോപണം ഉയർത്തിയ എഎ റഹീം പെരുമാറ്റചട്ട ലംഘനമാണ് നടത്തിയതെന്നും, വർഗ്ഗീയ ധ്രുവീകരണം നടത്തിയെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും വിഎസ് ശിവകുമാർ പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *