കാല്‍പ്പന്തുകളിയുടെ അവിസ്മരണീയ സന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വ ഗ്രന്ഥം വായനാനുഭവങ്ങള്‍ക്കു പുറമേ ത്രസിപ്പിക്കുന്ന കാല്പന്ത് കളികളുടെ ദൃശ്യവിരുന്ന് ക്യുആര്‍ കോഡ് വഴി കാണുവാന്‍ കഴിയുന്ന മലയാളത്തിലെ ഒരേയൊരു ഗ്രന്ഥം. ഒപ്പം മറഡോണ, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ഫുട്ബോള്‍ ഇതിഹാസകരുടെ അവിസ്മരണീയ ജീവിത മുഹൂര്‍ത്തങ്ങളും വീഡിയോ രൂപത്തില്‍. ഫുട്ബാള്‍ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓര്‍മിപ്പിക്കുന്നു. ‘ചെളി പുരളാത്ത പന്ത്’. രാജീവ് രാമചന്ദ്രന്. ചിന്ത പബ്ളിക്കേഷന്‍സ്. വില 209 രൂപ.
കാല്പന്ത് കളികളുടെ ദൃശ്യവിരുന്ന്,’ചെളി പുരളാത്ത പന്ത്’
