തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം. ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി.ദ കേരളാ സ്റ്റോറി സിനിമ പ്രദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ സിനിമ റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണിത്. സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന ബി ആർ അരവിന്ദാക്ഷൻ എന്ന മാധ്യമ പ്രവർത്തകൻ നൽകിയ പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും
സിനിമ പ്രദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം
