നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോല്‍വിയുടെ പേരില്‍ പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് യോഗനാദത്തിലെ ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ. പിണറായിയെ വാഴ്ത്തി പാടിയവർ ഇപ്പോള്‍ ആക്ഷേപ ശരങ്ങൾ എറിയുന്നു ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയും പൊതു വേദികളിലും ഇതാണാവസ്ഥ തോൽവിയുടെ ഉത്തരവാദിത്തം ഒരാളുടെമേൽ കെട്ടിവെക്കുന്നതും വേട്ടയാടുന്നതും ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തില്‍ പറയുന്നു.
പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശൻ
