കേരളത്തിൽ പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയതയാണ് വിഡി സതീശൻ. ഒരു വാക്ക് വീണു കിട്ടാൻ കാത്തിരിക്കുകയാണെന്നും പിണറായിയുടെ സനാതന പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശൻ പറഞ്ഞു. ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സനാതന ധർമ്മത്തെക്കുറിച്ച് പരാമർശം നടത്തിയത്. കാവിവൽക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്. അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും വിഡി സതീശൻ ചോദിച്ചു.
കേരളത്തിൽ പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയതയാണ് വിഡി സതീശൻ
