നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് വെല്ലുവിളിയും കലാപ ആഹ്വാനവുമാണെന്നും രണ്ട് സ്കൂളിന്റെ മതിൽ പരിപാടിക്ക് വേണ്ടി പൊളിച്ചുനീക്കിയെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അതോടൊപ്പം നവകേരള സദസ്സിന്റെ പിന്തുണ പറവൂരിൽ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു എന്നാൽ ഭരണത്തിന്റെ തണലിൽ പാർട്ടിക്കാർ നടത്തുന്ന പരിപാടിയാണെങ്കിൽ അത് കാണാനൊന്നുമില്ലെന്നും, ജനപിന്തുണ കാണിക്കേണ്ടത് തെരഞ്ഞെടുപ്പിലാണ്. അവിടെ കാണാമെന്ന് വിഡി സതീശനും പറഞ്ഞു.
നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് വെല്ലുവിളിയും കലാപ ആഹ്വാനവുമാണെന്ന് വിഡി സതീശൻ
