മുഖ്യമന്ത്രി പാർട്ടിയെയും സർക്കാരിനെയും മകളുടെ കേസ് ഒതുക്കി തീർക്കാൻ ആർഎസ്എസിന്റെ ആലിയിൽ കെട്ടിയെന്ന് വിഡി സതീശൻ. എഡിഎമ്മിനെതിരായ വ്യാജ കൈക്കൂലി പരാതി എകെജി സെൻ്ററിലാണ് തയ്യാറാക്കിയതെന്നും എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്തിലുള്ളത് എടുക്കാൻ നോക്കിയ സിപിഎമ്മിന് കൈയ്യിലുള്ളത് പോയ സ്ഥിതിയാണ് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ഷുക്കൂർ പാർട്ടി ഓഫീസ് വിട്ടതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി പാർട്ടിയെയും സർക്കാരിനെയും മകളുടെ കേസ് ഒതുക്കി തീർക്കാൻ ആർഎസ്എസിന്റെ ആലിയിൽ കെട്ടിയെന്ന് വിഡി സതീശൻ
