അക്ഷരങ്ങളുടെയും വാക്കുകളെയും പറ്റിയുള്ള ഏത് അറിവുമുണ്ട് ഒരു കഥയുടെ ചന്തം. സംസാരത്തിലും എഴുത്തിലും നാം ഉപയോഗിക്കുന്ന പല വാക്കുകളും എങ്ങനെ ഉണ്ടായി എന്നറിയാന്‍ കൗതുകമില്ലേ ? മലയാളം, കേരളം, കാക്ക , ഭാര്യ തുടങ്ങി ഏതുവാക്കിനു പിന്നിലുമുണ്ട് ഒരു കഥയും കാര്യവും. അത്തരം ഒട്ടേറെ വാക്കുകളുടെ ഉറവിടം തേടുന്ന പുസ്തകമാണിത്. രസകരമായി വായിക്കാം. അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല ഭാഷ ഉപയോഗിക്കുന്നവര്‍ക്കെല്ലാം പ്രയോജനപ്രദം. ‘വാക്കേ വാക്കേ കൂടെവിടെ’. പി പ്രകാശ്. മനോരമ ബുക്സ്. വില 171 രൂപ.
വാക്കേ വാക്കേ കൂടെവിടെ
