ഉണര്‍വോടെയും പ്രസരിപ്പോടെയുമുള്ള ജീവിതത്തിന് ആഹാരംപോലെ പ്രധാനമാണ് നല്ല ഉറക്കം. ജീവിതശൈലി, ആഹാരശീലങ്ങള്‍, കൂര്‍ക്കംവലി തുടങ്ങി ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ പലതാകാം. സ്ഥിരമായുണ്ടാകുന്ന ഉറക്കമില്ലായ്മ പല ഗുരുതര രോഗാവസ്ഥകളിലേക്കും നയിച്ചേക്കാം. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ നിര്‍ദേശങ്ങളാണ് ഈ പുസ്തകത്തില്‍. മരുന്നുകള്‍ ഉപയോഗിക്കാതെ ഉറക്കം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ലളിതമായി വിവരിക്കുന്നു. ‘ഉറങ്ങാം സുഖമായി’. ഡോ. സി ജോണ്‍ പണിക്കര്‍. മനോരമ ബുക്‌സ്. വില 247 രൂപ.
