കടല്‍ പോലെ.. തിര പോലെ…. ഒരിക്കലും നിശ്ചലമാകാത്ത കടലനുഭവങ്ങള്‍. 101 കടല്‍ക്കുറിപ്പുകള്‍ 101 കടലറിവുകളായി 101 നേരറിവുകളായി കടല്‍ പോലെ പരക്കുന്നു. പറഞ്ഞിട്ടും ഇനിയേറെ പറയാനുള്ളവ… അറിഞ്ഞിട്ടും ഇനിയേറെ അറിയാനുള്ളവ… ഇതാ ഇവിടെ 101 കടല്‍ക്കുറിപ്പുകളില്‍ ഒരായിരം കടല്‍ തിരയടിക്കുന്നു… ‘ഉപ്പു കാറ്റടിക്കുന്ന സന്ധ്യകളില്‍’. ഡോ.സോമന്‍ കടലൂര്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 361 രൂപ.
