Untitled design 2026 08 04T102101.144

ശബരിമല നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വയം വില നിശ്ചയിച്ച് തിരുവനന്തപുരം മിൽമ യൂണിയൻ ഏകപക്ഷീയമായി നെയ്യ് നൽകാമെന്ന് ദേവസ്വം ബോർഡിന് കത്ത് നൽകിയെന്ന് വിവരം. എംഡി അറിയാതെ ബോർഡ് യോഗം പോലും ചേരാതെ ആയിരുന്നു നടപടി. നെയ്യ് ഒരു ലിറ്ററിന് 510 രൂപ നിരക്കിൽ നൽകാമെന്ന് കത്ത് നൽകിയത് പി എസ് പ്രശാന്തിനാണ് . ജൂണിൽ നൽകിയ കത്തിന് ജൂലൈയിൽ ദേവസ്വം ബോർഡ് അംഗീകാരം നൽകി. കരാറായി 53 ദിവസത്തിനു ശേഷമാണ് നെയ്യ് ഇടപാട് മിൽമ ബോർഡിൽ ചർച്ചയ്ക്ക് വച്ചതെന്ന വിവരവും പുറത്തുവരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *