സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നൽകുന്നത് തുല്യ പരിഗണനയെന്ന് ശോഭാ കരന്തലജെ വ്യക്തമാക്കി. നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നു. എല്ലാ വികസന പദ്ധതികള്‍ക്കും കേന്ദ്രം കേരളത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര കൃഷി സഹമന്ത്രി
