സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും ഇന്ന് അവധിയായിരിക്കും. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്.
സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം
