ട്രംപ്-പുടിന് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതും ലക്ഷ്യം വെച്ചുള്ളതായിരുന്നു കൂടിക്കാഴ്ച. അലാസ്കയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് ട്രംപും പുട്ടിനും തമ്മില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ച കരാറിലേക്കെത്തിയില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന നീക്കമാണ് ഉണ്ടായത്.
ട്രംപ്-പുടിന് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ
