ജമ്മു കശ്മീരിൽ കുൽഗാം ജില്ലയിലെ ഹനാൻ മേഖലയിൽ ഇന്ന് പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്.ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.
മൂന്ന് സൈനികർക്ക് വീരമൃത്യു
