Untitled design 2026 06 06T160828.065

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടി അൻസിബയുടെ  വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തർക്കപരിഹാരത്തിനായി കമ്മിറ്റിവേണമെന്ന അൻസിബയുടെ ആവശ്യത്തെ തുടർന്ന് സമിതിയിൽ രമേശ്‌ പിഷാരടിയെയും പൊന്നമ്മ ബാബുവിനേയും മുത്തുമണിയേയും ഉൾപ്പെടുത്തി. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെയാണ് മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിയത്. അതേസമയം  ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി എന്താകും എന്നറിയില്ലെന്നും ചാരിറ്റി മാത്രമല്ല, അംഗങ്ങൾ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ടെന്ന് അൻസിബ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *