മന്ത്രവാദവും അന്ധവിശ്വാസവും മനുഷ്യമനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിനെതിരായി സഞ്ചരിക്കുന്ന രചന. മനപ്പറമ്പും സ്വര്‍ണ്ണത്തകിടും പ്രളയവും ചേര്‍ന്ന് ആധുനിക പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു കഥ. എന്താണിനി സംഭവിക്കുക എന്ന് ഒരു ഗ്രാമം മുഴുവന്‍ ഉറ്റുനോക്കുമ്പോള്‍, അതില്‍ വായനക്കാരേയും ഭാഗമാക്കുന്ന ഉദ്വേഗജനകമായ നോവല്‍. പ്രസിദ്ധ സിനിമാസംവിധാ യകനും തിരക്കഥാകൃത്തുമായ എഴുത്തുകാരനില്‍ നിന്നും മറ്റൊരു രചന.
‘തൊട്ടാവാടിപുരത്തെ യക്ഷി’. റഷീദ് പാറയ്ക്കല്‍. ഗ്രീന്‍ ബുക്‌സ്. വില 111 രൂപ.
തൊട്ടാവാടിപുരത്തെ യക്ഷി
