അഫ്ഗാനിസ്ഥാനില്‍ തകര്‍ന്ന് വീണത് തായലന്‍ഡ്- മോസ്കോ എയര്‍ ആംബുലന്‍സ് എന്ന് ഇന്ത്യന്‍ വ്യോമായാന മന്ത്രാലയം. ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും ഇന്ത്യൻ വിമാനമല്ലെന്ന് വ്യോമയാനമന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. തായ്ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മൊറോക്കോയിൽ റജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നത്.
അഫ്ഗാനിസ്ഥാനില്‍ തകര്‍ന്ന് വീണത് തായലന്‍ഡ്- മോസ്കോ എയര്‍ ആംബുലന്‍സ് എന്ന് ഇന്ത്യന്‍ വ്യോമായാന മന്ത്രാലയം
