വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസര്‍ഗോഡ് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ. നേരെത്തെ തീരുമാനിച്ച അജണ്ട പ്രകാരമാണ് പ്രതിഷേധം ഉണ്ടായത്. കോളേജില്‍ നടക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയതെന്നും എം.രമ പറഞ്ഞു
വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസര്‍ഗോഡ് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ
