ബെംഗളൂരുവില്‍ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള നടപടികള്‍ക്ക് വേഗതകൂട്ടി കര്‍ണാടക സര്‍ക്കാര്‍. ഇതിനായുള്ള ഭൂമി കണ്ടെത്തുന്ന നടപടി അന്തിമ ഘട്ടത്തിലേക്കെത്തിയതായാണ് വിവരം. ബെംഗളൂരുവില്‍നിന്ന് 35 കി.മീറ്റര്‍ മാത്രം അകലെയുള്ള തമിഴ്നാട്ടിലെ ഹൊസൂരുവില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കര്‍ണാടക നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.
ബെംഗളൂരുവില്‍ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള നടപടികള്‍ക്ക് വേഗതകൂട്ടി കര്‍ണാടക സര്‍ക്കാര്‍
