ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം അടിയന്തര ലാൻഡിംഗ് നടത്തി.വിമാനത്തിൽ ഉണ്ടായിരുന്ന നൂറ്റിമുപ്പത്തിയേഴ് യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം അടിയന്തര ലാൻഡിംഗ് നടത്തി
