ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ കണ്ണൻ ചരിഞ്ഞു. പലവിധ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്ന ആനയ്ക്ക് 80 നടുത്ത് പ്രായമുണ്ട്. ഗുരുവായൂർ ആനയോട്ട മത്സരത്തിൽ 9 തവണ ജേതാവ് ആയിട്ടുണ്ട് കണ്ണൻ. ആനയുടെ സംസ്കാരം നാളെ നടക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ കണ്ണൻ ചരിഞ്ഞു
