ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കിൽ നിന്ന് ജുഡീഷ്യൽ ഓഫീസർമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷന് പരിപാടി നടത്താം. എന്നാൽ ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കരുതെന്നും ഹൈക്കോടതി.
‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കരുതെന്നും ഹൈക്കോടതി
