നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്ഡിംഗുകൾ വച്ച വകയിൽ 2കോടി 46 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്ക്കാര്.364 ഹോര്ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. പ്രതിസന്ധികാലത്ത് സർക്കാർ ധൂർത്തെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് ചെലവുകളുടെ കണക്ക് ഒരോന്നായി പുറത്ത് വരുന്നത്.
നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്ഡിംഗുകൾ വച്ച വകയിൽ പണം അനുവദിച്ച് സർക്കാർ
