ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.പോളിങ് വിവരങ്ങൾ തത്സമയം ലഭ്യമാണ് എന്നതിനാൽ, അതിന്റെ റിലീസ് വൈകിയെന്ന കോൺഗ്രസ് ആരോപണം അസംബന്ധമാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇസി നൽകിയ മറുപടി. തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയിൽ ആശയക്കുഴപ്പം പരത്താനുള്ള പക്ഷപാതപരവും ആസൂത്രിതവുമായ ശ്രമത്തിന്റെ പ്രതിഫലനമാണ് ഈ പ്രസ്താവനകൾ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.
ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
