ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി അടുക്കുന്നു. 2022-23 വർഷത്തേക്കുള്ള ഐടിആർ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31 ആണ്. പഴയ നികുതി ഘടന പ്രകാരം 5 ലക്ഷവും പുതിയ നികുതി ഘടന പ്രകാരം 7 ലക്ഷവും വാർഷിക വരുമാനമുള്ളവർക്കാണ് ആദായ നികുതി ബാധകമാകുന്നത്.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി അടുക്കുന്നു
