ഉൽപ്പന്നത്തിന്റെ നിർമ്മാണം നിർത്തിയാലും,നിർമാതാക്കളുടെ ഉത്തരവാദിത്വമാണ്സ്പെയർ പാർട്സുകൾ ലഭ്യമാക്കേണ്ടതതെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.ഉൽപ്പന്നങ്ങളുടെ സ്പെയർ പാർട്സുകൾ വിപണിയിൽ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത നിർമാതാക്കൾക്കുണ്ടെന്ന് എറണാകുളം ജില്ല ഉപഭോക്ത തർക്ക പരിഹാര കോടതി ഉത്തരവിട്ടു.
ഉൽപ്പന്നത്തിന്റെ നിർമ്മാണം നിർത്തിയാലും,നിർമാതാക്കളുടെ ഉത്തരവാദിത്വമാണ്സ്പെയർ പാർട്സുകൾ ലഭ്യമാക്കേണ്ടതതെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി
