കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957 കോടിയിൽ പരം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി മന്ത്രി പി.രാജീവ് പറഞ്ഞു. ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ 11.2 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചു
