കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് മാറ്റിവെക്കണമെന്ന ആവശ്യവുമായി അതിരൂപത പാസ്റ്ററൽ കൗൺസിൽ. ഞായറാഴ്ച സ്കൂൾ കായിക മേള നടത്തുന്ന തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറൾ ആന്റണി മുതുകുന്നേൽ പറഞ്ഞു.കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് 5,6,8 തീയതികളിൽ തലശ്ശേരിയിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.
എതിർപ്പുമായി തലശ്ശേരി അതിരൂപത
